പഴയങ്ങാടി ലൈവ് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അറുപത്തിയഞ്ച് വാട്സ്സാപ് ഗ്രൂപ്പുകൾ, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ , ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ്- അമ്പതിനായിരത്തോളം സ്നേഹമുഖങ്ങൾ ♥️!! പഴയങ്ങാടിയുടെ മനസറിഞ്ഞ് അഞ്ചാം വർഷത്തിലേക്ക് പഴയങ്ങാടി ലൈവ് ഓൺലൈൻ 🖤🤍

PAYANGADI WEATHER

Reporter

Become a reporter of Payangadi Live Online

 ഞങ്ങളുടെ പ്രാദേശിക  റിപ്പോർട്ടർമാരാവൂ.. വരുമാനം നേടൂ.. 

 നിങ്ങൾക്കും പഴയങ്ങാടി ലൈവിന്റെ പ്രാദേശിക റിപ്പോർട്ടർമാരാവാം.

നിങ്ങൾ ചെയ്യേണ്ടത്

  • കല്യാശേരി നിയോജകമണ്ഡലത്തിലെ വാർത്തകൾ മാത്രമാണ് സ്വീകരിക്കുന്നത്.
  • കടന്നപ്പള്ളി- പാണപ്പുഴ, കഞ്ഞിമംഗലം, ചെറുതാഴം, ഏഴോം, പട്ടുവം, മാടായി, മാട്ടൂൽ, ചെറുകുന്ന്, കണ്ണപുരം, കല്ല്യാശ്ശേരി എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കല്ലാശേരി നിയോജകമണ്ഡലം.
  • ഒരു ദിവസം  ഒരാൾക്ക് എത്ര പ്രാദേശിക വാർത്തകൾ വേണമെങ്കിലും അയച്ചു തരാം.

 നിബന്ധനകൾ

  • നിങ്ങൾ അയച്ചു തരുന്ന വാർത്തയ്ക്ക് ഒന്നിന് പത്ത് രൂപ (10₹) വെച്ച് ലഭിക്കുന്നതാണ്.
  • ഒരു വാർത്ത ഒന്നിൽ കൂടുതൽ പേർ അയച്ചാൽ ആദ്യം അയച്ചുതരുന്ന ആളെയോ അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾ അടങ്ങിയ വാർത്ത അയച്ചുതന്ന ആളെയോ ആയിരിക്കും പരിഗണിക്കുക.
  • രാഷ്ട്രീയ പാർട്ടി, ക്ലബ്ബ്, സംഘടനകൾ, ആരാധനാലയങ്ങളിലെ പരിപാടികൾ (ഉത്സവങ്ങൾ പള്ളിപ്പെരുന്നാളുകൾ തുടങ്ങിയവ), ആക്സിഡൻ്റ്, ചരമം തുടങ്ങിയ വാർത്തകൾ അയക്കാവുന്നതാണ്.
  • നിങ്ങൾ അയക്കുന്ന വാർത്തകളിലെ പൂർണ ഉത്തരവാദിത്വം നിങ്ങൾക്ക് മാത്രമായിരിക്കും.
  • നിങ്ങൾ അയച്ചുതന്ന വാർത്ത സെലക്ട് ചെയ്താൽ നിങ്ങളെ വാട്സ്ആപ്പ് നമ്പറിലൂടെ അറിയിക്കും.
  • മിനിമം 50 രൂപയായാൽ തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് അയക്കുന്നതാണ്. 
  • നിങ്ങൾ അയച്ചുതരുന്ന വാർത്തയുടെ എണ്ണവും, നിലവാരവും നോക്കി പിന്നീടങ്ങോട്ടേക്ക് വാർത്ത ഒന്നിന് 20 രൂപ വെച്ച് പ്രതിഫലം ലഭിക്കുന്നതാണ്.