പഴയങ്ങാടി ലൈവിൽ വാർത്തകൾ അയക്കാനും പരസ്യം നൽകാനും ബന്ധപ്പെടുക. +91 83018 41412

PAYANGADI WEATHER

About

പഴയങ്ങാടിയിലെയും പരിസരപ്രദേശങ്ങളിലെയും പ്രാദേശിക വാർത്തകളും വിവരങ്ങളും വാട്സാപ്പ് വഴി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദേശത്തോടെയാണ് 2018 സെപ്റ്റംബറിൽ പഴയങ്ങാടി ലൈവ് ഓൺലൈൻ വാർത്താകൂട്ടായ്മ നിലവിൽ വന്നത്. ഇപ്പോൾ 65 വാട്സാപ്പ് ഗ്രൂപ്പുകളും 15,000ത്തിൽ കൂടുതൽ അംഗങ്ങളും. ടെലിഗ്രാം, ഫേസ്ബുക്ക്, അപ്പ്ലിക്കേഷൻ എന്നിവിടങ്ങളിൽ അടക്കം ആകെ 30,000ത്തിൽ കൂടുതൽ അംഗങ്ങളും  പഴയങ്ങാടി ലൈവിനുണ്ട്. വെബ്സൈറ്റ്, അപ്പ്ലിക്കേഷൻ, ടെലിഗ്രാം, ഫേസ്ബുക്ക് വഴിയും ഞങ്ങളുടെ വാർത്തകൾ ജനങ്ങളിലേക്കെത്തുന്നു. സ്വന്തമായി വെബ്സൈറ്റ്, അപ്പ്ലിക്കേഷൻ എന്നിവയും പഴയങ്ങാടി ലൈവിനുണ്ട്. കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ പ്രാദേശിക വാർത്തകളും വിവരങ്ങളുമാണ് പഴയങ്ങാടി ലൈവിലൂടെ പങ്കുവെയ്ക്കുന്നത്.

പ്രാദേശിക വാർത്തകളിൽ നിന്ന് എല്ലാ വാർത്തകളിലേക്കും ഒരു പോലെ ശ്രദ്ധ ആകർഷിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഞങ്ങളുടെ അപ്പ്ലിക്കേഷനിൽ കൂടുതൽ പ്രാദേശിക വിവരങ്ങൾ (ടൂറിസ്റ്റ് ഇൻഫോർമേഷൻ, ബ്ലഡ് ഡാറ്റ കലക്ഷൻ തുടങ്ങിയവ) ചേർക്കാൻ സാധിച്ചിട്ടുണ്ട്.. കൂടാതെ നിരവധി മത്സരങ്ങൾ ഓൺലൈൻ വഴി നടത്താനും ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. 

പഴയങ്ങാടി ലൈവിന്റെ കീഴിൽ വരുന്ന പ്രൊഡക്ടുകൾ...


# ഇൻഫോ പഴയങ്ങാടി (Info Payangadi)
കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ പ്രാദേശിക വിവരങ്ങൾ
സന്ദർശിക്കൂ www.infopayangadi.in

# തൊഴിൽ പഴയങ്ങാടി ലൈവ്
മലയാളം തൊഴിൽ വാർത്തകൾക്ക് മാത്രമായി.
സന്ദർശിക്കൂ job.payangadilive.in

# വെബ് ഡെസ്ക് പഴയങ്ങാടി ലൈവ്
അടിയന്തര ഘട്ടങ്ങളിൽ ഓൺലൈൻ കരുത്തലുമായി. ഇതിൽ നിങ്ങൾ ബന്ധപ്പെടാനുള്ള വാർഡ് തലം മുതലുള്ള നമ്പറുകൾ ലഭ്യമാണ്.
സന്ദർശിക്കൂ web.payangadilive.in

# TechyLites Online Solution
കുറഞ്ഞ നിരക്കിൽ വെബ്സൈറ്റ്, അപ്പ്ലിക്കേഷൻ, ഡിജിറ്റൽ മർക്കറ്റിംഗ്, സോഫ്റ്റ് വെയറുകൾ, പോസ്റ്ററുകൾ, ലോഗോ എന്നിവയ്ക്ക്.
സന്ദർശിക്കൂ bit.ly/TechyLites

കേരളത്തിലെ പകരം വെക്കാനില്ലാത്ത പ്രാദേശിക വാർത്താകൂട്ടായ്മയായി മാറാൻ ഞങ്ങൾ നിരന്തരം ശ്രമിക്കുന്നു.

Our Team

News Desk

Bala Subhrahmanyan. P
Alden Battistyuta Fernandez
Anand B Prakash
Nikhil K

Technical Support (Website, App & Digital Marketing)

Varun Chengal

Video Section

Abhilash William

Send Your Feedback to