ചരിത്രപരമായും ജൈവവൈവിധ്യ പരമായും ഒട്ടേറെ പ്രത്യേകതകളുള്ള നഗരമാണ് പഴയങ്ങാടി.. ചരിത്രപ്രാധാന്യമുള്ള മാടായിപാറ പഴയങ്ങാടി സ്ഥിതിചെയ്യുന്നു.. കൂടാതെ ഒട്ടനവധി പ്രാധാന്യമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇവിടെയുണ്ട്.. പഴയ അങ്ങാടി എന്നതിൽ നിന്നാണ് പഴയങ്ങാടി ആയത് എന്ന് കരുതുന്നു..