പഴയങ്ങാടി ലൈവ് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അറുപത്തിയഞ്ച് വാട്സ്സാപ് ഗ്രൂപ്പുകൾ, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ , ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ്- അമ്പതിനായിരത്തോളം സ്നേഹമുഖങ്ങൾ ♥️!! പഴയങ്ങാടിയുടെ മനസറിഞ്ഞ് അഞ്ചാം വർഷത്തിലേക്ക് പഴയങ്ങാടി ലൈവ് ഓൺലൈൻ 🖤🤍

PAYANGADI WEATHER

About Us

പഴയങ്ങാടിയിലെയും പരിസരപ്രദേശങ്ങളിലെയും പ്രാദേശിക വാർത്തകളും വിവരങ്ങളും വാട്സാപ്പ് വഴി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദേശത്തോടെയാണ് 2018 സെപ്റ്റംബറിൽ പഴയങ്ങാടി ലൈവ് ഓൺലൈൻ വാർത്താകൂട്ടായ്മ നിലവിൽ വന്നത്. ഇപ്പോൾ 35 വാട്സാപ്പ് ഗ്രൂപ്പുകളും 8000ത്തിൽ കൂടുതൽ അംഗങ്ങളും. ടെലിഗ്രാം, ഫേസ്ബുക്ക്, അപ്പ്ലിക്കേഷൻ എന്നിവിടങ്ങളിൽ അടക്കം ആകെ 15,000ത്തിൽ കൂടുതൽ അംഗങ്ങളും  പഴയങ്ങാടി ലൈവിനുണ്ട്. വെബ്സൈറ്റ്, അപ്പ്ലിക്കേഷൻ, ടെലിഗ്രാം, ഫേസ്ബുക്ക് വഴിയും ഞങ്ങളുടെ വാർത്തകൾ ജനങ്ങളിലേക്കെത്തുന്നു. സ്വന്തമായി വെബ്സൈറ്റ്, അപ്പ്ലിക്കേഷൻ എന്നിവയും പഴയങ്ങാടി ലൈവിനുണ്ട്. പ്രാദേശിക വാർത്തകളിൽ നിന്ന് എല്ലാ വാർത്തകളിലേക്കും ഒരു പോലെ ശ്രദ്ധ ആകർഷിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഞങ്ങളുടെ അപ്പ്ലിക്കേഷനിൽ കൂടുതൽ പ്രാദേശിക വിവരങ്ങൾ (ടൂറിസ്റ്റ് ഇൻഫോർമേഷൻ, ബ്ലഡ് ഡാറ്റ കലക്ഷൻ തുടങ്ങിയവ) ചേർക്കാൻ സാധിച്ചിട്ടുണ്ട്.. കൂടാതെ നിരവധി മത്സരങ്ങൾ ഓൺലൈൻ വഴി നടത്താനും ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ പഴയങ്ങാടിയിലെ നമ്പർ 1 ഓൺലൈൻ ന്യൂസ് മീഡിയ ആയി പഴയങ്ങാടി ലൈവ് മുന്നേറുന്നു..
കേരളത്തിലെ പകരം വെക്കാനില്ലാത്ത പ്രാദേശിക വാർത്താകൂട്ടായ്മയായി മാറാൻ ഞങ്ങൾ നിരന്തരം ശ്രമിക്കുന്നു. 



Our Team

Varun Chengal - Developer- Website& Application >>  7025 711 221

Alden Battistyutta Fernandes - News Reporter

Balasubrahmanyan Puthiyillam - News Reporter

Nikhil K - Video Editor,News Reporter

Vishnu C - Advertisment Control

Sujith SR - Social Media Promoter

Anand B Prakash - Voice Report

Yaduaj V V Chengal - Designer & Art Support

Akash Ashok - Social Media Promoter


Join Our Community

Mobile Application - Click Here
Telegram Channel - Click Here
WhatsApp Group - Click Here
Facebook Group& Page - Search Your Fb  /Payangadi Live

Contact Us

+91  8301  838  412
+91  8301  841  412
+91  8301  834  812



Our Technical Supportt


Techy Lites Online Solution

Cheap Rate Website and Application Developer

Contact: 9895565197  
7025711221





Our Advertising Support


Google

Desipearl




പഴയങ്ങാടി ലൈവിലേക്ക് പരസ്യം നൽകാൻ ബന്ധപ്പെടുക
+91 7025 711 221