പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
അറുപത്തിയഞ്ച് വാട്സ്സാപ് ഗ്രൂപ്പുകൾ, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ , ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ്- അമ്പതിനായിരത്തോളം സ്നേഹമുഖങ്ങൾ ♥️!! പഴയങ്ങാടിയുടെ മനസറിഞ്ഞ് അഞ്ചാം വർഷത്തിലേക്ക് പഴയങ്ങാടി ലൈവ് ഓൺലൈൻ 🖤🤍

Info Payangadi Send News Theyyam Calender
PAYANGADI WEATHER

സുരേഷ്‌ഗോപിക്കായി കുറുമ്പിലോട്ട് ഭഗവതിക്കാവില്‍ അരയമ്പത്തിന്റെ ചുറ്റുവിളക്ക് വഴിപാട്


ഓലയമ്പാടി: സുരേഷ്‌ഗോപിക്ക് വേണ്ടി കുറുമ്പിലോട്ട് ഭഗവതിക്കാവില്‍ ബാബു അരയമ്പത്തിന്റെ ചുറ്റുവിളക്ക് വഴിപാട്.

എസ്.ജി.ഫാന്‍സ് അസോസിയേഷന്‍ അംഗവും ഓലയമ്പാടിയിലെ ഓട്ടോഡ്രൈവറുമായ ബാബു എരമം-കുറ്റൂര്‍ പഞ്ചായത്ത് മാലിന്യപ്രശ്‌നത്തില്‍ കാണിച്ച ഇരട്ടത്താപ്പുകള്‍ തുറന്നുകാട്ടി ഏകാംഗപ്രതിഷേധം നടത്തി ജനശ്രദ്ധ നേടിയിരുന്നു.

ക്ഷേത്രത്തില്‍ 350 രൂപ അടച്ചാണ് ചുറ്റുവിളക്ക് സമര്‍പ്പിച്ചത്.മീങ്കുളം ശ്രീകൃഷ്ണക്ഷേത്രത്തില്‍ പാല്‍പ്പായസ നിവേദ്യവും നടത്തി.ചുറ്റുവിളക്ക് സമര്‍പ്പണത്തിന് കുടുംബസമേതമാണ് ബാബു കുറുമ്പിലേട്ട് ഭഗവതിക്കാവിലെത്തിയത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

 Sponsored

Bright 10x Ad
Join-job-Whats-App-group