പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
അറുപത്തിയഞ്ച് വാട്സ്സാപ് ഗ്രൂപ്പുകൾ, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ , ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ്- അമ്പതിനായിരത്തോളം സ്നേഹമുഖങ്ങൾ ♥️!! പഴയങ്ങാടിയുടെ മനസറിഞ്ഞ് അഞ്ചാം വർഷത്തിലേക്ക് പഴയങ്ങാടി ലൈവ് ഓൺലൈൻ 🖤🤍

Info Payangadi Send News Theyyam Calender
PAYANGADI WEATHER

പൈതൽമലയിലേക്ക് കാപ്പിമല വഴി വിനോദ സഞ്ചാരികൾക്ക് പ്രവേശനം


ആലക്കോട്: പൈതൽമലയിൽ മൺസൂൺ സാഹസിക വിനോദ സഞ്ചാരത്തിന് ആലക്കോട് കാപ്പിമല മഞ്ഞപ്പുല്ല് വഴിയുള്ള പ്രവേശനം പുനരാരംഭിച്ചു.

ജോൺ ബ്രിട്ടാസ് എം പിയുടെ ആസ്തി വികസന ഫണ്ട്‌ ഉപയോഗിച്ച് നടപ്പാത നിർമാണം നടക്കുന്നതിനാൽ ഇതുവഴിയുള്ള പ്രവേശനം നിർത്തി വച്ചിരിക്കുക ആയിരുന്നു.

വനത്തിലൂടെ കാൽനടയായി പൈതൽമലയുടെ വന്യമായ സൗന്ദര്യം ആസ്വദിക്കാൻ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് പ്രത്യേക വാഹനങ്ങളിലും മറ്റുമായി നൂറ് കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.

രാവിലെ ഒൻപത് മുതൽ മൂന്ന് വരെയാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

 Sponsored

Bright 10x Ad
Join-job-Whats-App-group