പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
AIM Academy Taliparamba
അറുപത്തിയഞ്ച് വാട്സ്സാപ് ഗ്രൂപ്പുകൾ, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ , ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ്- അമ്പതിനായിരത്തോളം സ്നേഹമുഖങ്ങൾ ♥️!! പഴയങ്ങാടിയുടെ മനസറിഞ്ഞ് അഞ്ചാം വർഷത്തിലേക്ക് പഴയങ്ങാടി ലൈവ് ഓൺലൈൻ 🖤🤍

Info Payangadi Send News Theyyam Calender
PAYANGADI WEATHER

ചെറുതാഴം പേർക്കുളങ്ങര ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിനവും കളിയാട്ടവും

പിലാത്തറ : ചെറുതാഴം വലിയവീട് തറവാട് പേർക്കുളങ്ങര ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിനവും കളിയാട്ടവും 25-നും മേയ് ഒന്നിനും രണ്ടിനും നടക്കും.

വ്യാഴാഴ്ച രാവിലെ തന്ത്രി കാര ഭട്ടതിരി നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ താന്ത്രിക ചടങ്ങുകൾ, ഒന്നിന് വൈകീട്ട് ആറിന് ദീപകാഴ്ച, തായമ്പക, തിരുവാതിരകളി, രാത്രി 7.30-ന് തോറ്റങ്ങൾ, തുടർന്ന് ശ്രീഭൂതം, കുറത്തിയമ്മ. രണ്ടിന് പുലർച്ചെ വലിയ ഗുരുതി, പേർക്കുളങ്ങര ഭഗവതി, രക്തേശ്വരി പുറപ്പാട്, രാവിലെ 10-ന് കുണ്ടോർ ചാമുണ്ഡി, വിഷ്ണുമൂർത്തി തെയ്യങ്ങൾ എന്നിവയുണ്ടാകും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

 Sponsored

Bright 10x Ad
Join-job-Whats-App-group