പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
അറുപത്തിയഞ്ച് വാട്സ്സാപ് ഗ്രൂപ്പുകൾ, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ , ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ്- അമ്പതിനായിരത്തോളം സ്നേഹമുഖങ്ങൾ ♥️!! പഴയങ്ങാടിയുടെ മനസറിഞ്ഞ് അഞ്ചാം വർഷത്തിലേക്ക് പഴയങ്ങാടി ലൈവ് ഓൺലൈൻ 🖤🤍

Info Payangadi Send News Theyyam Calender
PAYANGADI WEATHER

കലോത്സവ വിജയികളെ അനുമോദിച്ച്‌ നജാത്ത് സ്കൂൾ

മാട്ടൂൽ (Payangadi Live): ജില്ല കലോസവത്തിലും, സയൻസ് മേളയിലും, സ്പോർട്സിലും ഉന്നത വിജയികളായ കുട്ടികളെ സ്കൂൾ മാനേജ്മെന്റും, ടീച്ചേഴ്സും സ്കൂൾ പി ടി എ യും സംയുക്തമായി ആദരിച്ചു.

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ കെ ഫസലുള്ള ആധ്യക്ഷത വഹിച്ചു, പി പി കുഞ്ഞാമദ്, എം അബ്ദുൽ സലാം, അലി സഹീർ, അഡ്മിനിസ്ട്രേറ്റർ നസിറ മുസ്‌തഫ, പിടിഎ പ്രസിഡന്റ്‌ സി കെ ജർഫിന, പ്രിയങ്ക ടീച്ചർ , സുഫിറ ടീച്ചർ ആയിഷ ടീച്ചർ, അശ്വതി ടീച്ചർ, ജംഷീറ ടീച്ചർ, ജലീൽ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. സ്റ്റാഫ്‌ സെക്രട്ടറി സഫീറ ടീച്ചർ പരിപാടികൾ നിയന്ത്രിച്ചു.

1 comment

  1. Masha Allah 👏🏻👏🏻👍🏻
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

 Sponsored

Bright 10x Ad
Join-job-Whats-App-group