പഴയങ്ങാടി ലൈവ് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അറുപത്തിയഞ്ച് വാട്സ്സാപ് ഗ്രൂപ്പുകൾ, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ , ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ്- അമ്പതിനായിരത്തോളം സ്നേഹമുഖങ്ങൾ ♥️!! പഴയങ്ങാടിയുടെ മനസറിഞ്ഞ് അഞ്ചാം വർഷത്തിലേക്ക് പഴയങ്ങാടി ലൈവ് ഓൺലൈൻ 🖤🤍

PAYANGADI WEATHER
5th Anniversary Of Payangadi Live

12 കുപ്പിമദ്യവുമായി യുവാവ് പിടിയിൽ


പയ്യന്നുർ(www.payangadilive.in) :12 കുപ്പി വിദേശമദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.തൃക്കരിപ്പൂർ ഈയ്യക്കാട് സ്വദേശി ടി. സുകേഷിനെ(34)യാണ് റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ശശി ചേണിച്ചേരിയും സംഘവും പിടികൂടിയത്.
പയ്യന്നൂർ പെരുമ്പ ഭാഗത്തു നടത്തിയ റെയ്‌ഡിലാണ് പന്ത്രണ്ട് കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിലായത്.
റെയ്ഡിൽപ്രിവന്റീവ് ഓഫീസർ പി വി ശ്രീനിവാസൻ, സിവിൽ എക്സൈസ് ഓഫീസർ മാരായ രാഹുൽ പി വി., വിനോദ് കെ., മധു പി കെ, വിനേഷ് ടി വി, ഡ്രൈവർ പ്രദീപൻ എന്നിവരും ഉണ്ടായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

 Advertisement