പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
അറുപത്തിയഞ്ച് വാട്സ്സാപ് ഗ്രൂപ്പുകൾ, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ , ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ്- അമ്പതിനായിരത്തോളം സ്നേഹമുഖങ്ങൾ ♥️!! പഴയങ്ങാടിയുടെ മനസറിഞ്ഞ് അഞ്ചാം വർഷത്തിലേക്ക് പഴയങ്ങാടി ലൈവ് ഓൺലൈൻ 🖤🤍

Info Payangadi Send News Theyyam Calender
PAYANGADI WEATHER

തളിപറമ്പില്‍ റോഡരികില്‍ കഞ്ചാവ് ചെടി കണ്ടെത്തി

 


തളിപ്പറമ്പ് (www.payangadilive.in) :   തളിപറമ്പ്-ശ്രീകണ്ഠാപുരം സംസ്ഥാനപാതയിലാണ് എക്സൈസ് അരമീറ്റര്‍ നീളമുളള കഞ്ചാവ് ചെടി കണ്ടെത്തിയത്. തളിപറമ്പ് എക്സൈസ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി റോഡരികില്‍ നട്ടുവളര്‍ത്തിയതായി കണ്ടെത്തി.ആരാണ് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതെന്നതിനെ കുറിച്ചു അന്വേഷിച്ചുവരികയാണെന്ന് എക്സൈസ് അറിയിച്ചു. റെയ്ഡില്‍ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ അശ് റഫ് മലപ്പട്ടം, സിവില്‍ എക് സൈസ് ഓഫീസര്‍ കലേഷ് എന്നിവരും പങ്കെടുത്തു.

2 comments

  1. Police Thane nattu police
    Thane kandu pidichu super Kerala police
    1. 😂😂
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

 Sponsored

Bright 10x Ad
Join-job-Whats-App-group