തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. സാരമായ നഷ്ടങ്ങൾ സംഭവിച്ചതായി പൊലീസ് അറിയിച്ചു. പൊലീസ് കമീഷ്ണൻ അജിത് കുമാർ, എ.സി.പി ടി.കെ. രത്നകുമാർ, എസ്.എസ്.ബി എ.സി.പി കെ.പി സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Posts
കല്യാശ്ശേരിയിൽ വീടിന് നേരെ ബോംബേറ്
കണ്ണൂർ: കല്യാശ്ശേരിയിൽ വീടിനു നേരെ ബോംബേറ്. കല്യാശ്ശേരി സെൻട്രൽ മരച്ചാപ്പക്ക് സമീപം വ്യാപാരിയായ പി. സജീവന്റെ കരിക്കാട്ട് മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ വീടിനു നേരെയാണ് ബോംബെറിഞ്ഞത്.