പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
അറുപത്തിയഞ്ച് വാട്സ്സാപ് ഗ്രൂപ്പുകൾ, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ , ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ്- അമ്പതിനായിരത്തോളം സ്നേഹമുഖങ്ങൾ ♥️!! പഴയങ്ങാടിയുടെ മനസറിഞ്ഞ് അഞ്ചാം വർഷത്തിലേക്ക് പഴയങ്ങാടി ലൈവ് ഓൺലൈൻ 🖤🤍

Info Payangadi Send News Theyyam Calender
PAYANGADI WEATHER
Posts

എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ പ്രചരണാർത്ഥം എസ് വൈ എസ് മാടായി സോൺ കമ്മിറ്റിയുടെ കീഴിൽ യൂത്ത് മാർച്ച്‌ സംഘടിപ്പിച്ചു

പഴയങ്ങാടി : എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ പ്രചരണാർത്ഥം എസ് വൈ എസ് മാടായി സോൺ കമ്മിറ്റിയുടെ കീഴിൽ യൂത്ത് മാർച്ച്‌ സംഘടിപ്പിച്ചു. എസ് വൈ എസ് ജില്ലാ ഫിനാൻസ് സെക്രട്ടറി കെ വി സമീർ ചെറുകുന്ന്, സോൺ ജനറൽ സെക്രട്ടറി മെഹബൂബ് മാട്ടൂൽ, നൂറുദ്ധീൻ ചൂട്ടാട്, നൗഫൽ ലത്വീഫി, നവാസ് മാട്ടൂൽ, ഫൈസൽ പാപ്പിനിശ്ശേരി, ഹാരിസ് ബാഖവി നേതൃത്വം നൽകി. കണ്ണപുരം പാലത്തിന് സമീപം നിന്നാരംഭിച്ച മാർച്ച്‌ പാപ്പിനിശ്ശേരി ടൗണിൽ സമാപിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

 Advertisement

Join-job-Whats-App-group