പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Bright 10x Ad
AIM Academy Taliparamba
അറുപത്തിയഞ്ച് വാട്സ്സാപ് ഗ്രൂപ്പുകൾ, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ , ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ്- അമ്പതിനായിരത്തോളം സ്നേഹമുഖങ്ങൾ ♥️!! പഴയങ്ങാടിയുടെ മനസറിഞ്ഞ് അഞ്ചാം വർഷത്തിലേക്ക് പഴയങ്ങാടി ലൈവ് ഓൺലൈൻ 🖤🤍

Info Payangadi Send News Theyyam Calender
PAYANGADI WEATHER
Posts

വെങ്ങര മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട ലോഗോ പ്രകാശനം ചെയ്തു

പഴയങ്ങാടി: വെങ്ങര മുച്ചിലോട്ട് കാവിൽ അടുത്ത വർഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ ലോഗോ പ്രകാശനം നടത്തി. നാടകകൃത്ത്‌ ഇബ്രാഹിം വെങ്ങര പ്രകാശനം ചെയ്തു. മാടായി പഞ്ചായത്ത് പ്രസിഡന്റ് കായിക്കാരൻ സഹീദ് അധ്യക്ഷനായി.

വിശിഷ്ട വ്യക്തികളെ സംഘാടക സമിതി വൈസ് ചെയർമാൻമാരായ എം.പി. ഉണ്ണികൃഷ്ണൻ, വി. വിനോദ് എന്നിവർ പൊന്നാട അണിയിച്ചു. ശില്പി കെ.കെ.ആർ. വെങ്ങര ലോഗോ വിശദീകരണം നടത്തി. ലോഗോ രൂപകൽപന നടത്തിയ കണ്ണൂർ പൊടിക്കുണ്ടിലെ വി.പി. ജ്യോതിഷ്‌ കുമാറിന് ടി.വി. സുഭഗൻ ഉപഹാരം നൽകി.

പി.വി. ധനലക്ഷ്മി, ടി.വി. കുഞ്ഞിരാമൻ, എം.പി. ഉണ്ണികൃഷ്ണൻ, വി. വിനോദ്, പി.പി. കരുണാകരൻ, പി. ജനാർദനൻ, കക്കോപ്രവൻ മോഹനൻ, എം. രാമചന്ദ്രൻ, സി. നാരായണൻ, കൃഷ്ണൻ കോമരം, സാനു സുഭഗൻ എന്നിവർ സംസാരിച്ചു. 2024 ജനുവരി 27 മുതൽ 30 വരെയാണ് പെരുങ്കളിയാട്ടം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

 Sponsored

Bright 10x Ad
Join-job-Whats-App-group