പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
അറുപത്തിയഞ്ച് വാട്സ്സാപ് ഗ്രൂപ്പുകൾ, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ , ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ്- അമ്പതിനായിരത്തോളം സ്നേഹമുഖങ്ങൾ ♥️!! പഴയങ്ങാടിയുടെ മനസറിഞ്ഞ് അഞ്ചാം വർഷത്തിലേക്ക് പഴയങ്ങാടി ലൈവ് ഓൺലൈൻ 🖤🤍

Info Payangadi Send News Theyyam Calender
PAYANGADI WEATHER
Posts

മടക്കാംപൊയിലിൽ പൊന്നമ്പാറ- പിലാത്തറ റോഡരികിൽ തീ പിടിച്ചു


മടക്കാംപൊയിലിൽ : പൊന്നമ്പാറ- പിലാത്തറ റോഡരികിൽ തീ പിടിച്ചു. അര ഏക്കറോളം സ്ഥലത്തെ പുല്ലും അടിക്കാടുകളും കത്തി നശിച്ചു. പെരിങ്ങോത്ത് നിന്നും അസ്സി. സ്റ്റേഷൻ ഓഫീസർ സി പി ഗോകുൽദാസിന്റെ നേതൃത്വത്തിലുള്ള പെരിങ്ങോം ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണച്ചതിനാൽ സമീപത്തെ കെ എസ് ഇ ബി ട്രാൻസ്ഫോർമറിലേക്ക് പടർന്നില്ല. മറ്റ് ജീവനക്കാരായ ഇ ടി സന്തോഷ്കുമാർ, രാജൻ പരിയാരൻ, ഐ ഷാജീവ്, പി വി ലതേഷ്, കെ സജീവ്, ജോർജ്ജ് ജോസഫ്, കെ ദിനേശൻ, എ ഗോപി, പി എം ജോസഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

 Advertisement

Join-job-Whats-App-group