പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Bright 10x Ad
AIM Academy Taliparamba
അറുപത്തിയഞ്ച് വാട്സ്സാപ് ഗ്രൂപ്പുകൾ, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ , ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ്- അമ്പതിനായിരത്തോളം സ്നേഹമുഖങ്ങൾ ♥️!! പഴയങ്ങാടിയുടെ മനസറിഞ്ഞ് അഞ്ചാം വർഷത്തിലേക്ക് പഴയങ്ങാടി ലൈവ് ഓൺലൈൻ 🖤🤍

Info Payangadi Send News Theyyam Calender
PAYANGADI WEATHER

ബിഎസ്‍സി നഴ്സിങ്ങിനും ഇനി പ്രവേശന പരീക്ഷ.



 അടുത്ത അക്കാദമിക് വർഷം മുതൽ ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സുകളിലേക്ക് പ്രവേശനപരീക്ഷ നടത്താനുള്ള തീരുമാനം. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പ്രവേശനപരീക്ഷ വേണമെന്ന് ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.നിലവിൽ ഹയർസെക്കൻഡറി മാർക്കിന്റെ ഉപയോഗപ്രദമായ നഴ്‌സിങ് പ്രവേശനം. പ്രവേശനപരീക്ഷയ്ക്ക് സമ്മതമാണെന്നു കോളേജ് മാനേജ്‌മെന്റുകൾ അറിയിച്ചു. എന്നാൽ പരീക്ഷ നടത്തിപ്പ് ആരെ ഏൽപ്പിക്കണമെന്നും പ്രവേശന മാനദണ്ഡങ്ങൾ എന്തായിരിക്കണമെന്നും തീരുമാനിച്ചിട്ടില്ല.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

 Sponsored

Bright 10x Ad
Join-job-Whats-App-group