പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Bright 10x Ad
AIM Academy Taliparamba
അറുപത്തിയഞ്ച് വാട്സ്സാപ് ഗ്രൂപ്പുകൾ, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ , ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ്- അമ്പതിനായിരത്തോളം സ്നേഹമുഖങ്ങൾ ♥️!! പഴയങ്ങാടിയുടെ മനസറിഞ്ഞ് അഞ്ചാം വർഷത്തിലേക്ക് പഴയങ്ങാടി ലൈവ് ഓൺലൈൻ 🖤🤍

Info Payangadi Send News Theyyam Calender
PAYANGADI WEATHER
Posts

ഗാർഹികസൗഖ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

 



ശാസ്ത്ര സർവ്വീസ് പ്രൊവൈഡിങ്ങ് സെൻററിൻ്റെയും മാടായി.ഐ.സി ഡി എസിൻ്റെയും ആഭിമുഖ്യത്തിൽ വെങ്ങര എസ്.എൻ.ഡി.പി ഹാളിൽ സംഘടിപ്പിച്ച ഗാർഹിക സൗഖ്യ ബോധവൽക്കരണ സെമിനാർ മാടായി ഗ്രാമപഞ്ചായത്ത് അംഗം മോഹനൻ കാക്കോ പ്രവൻ ഉദ്ഘാടനം ചെയ്തു.ശാസ്ത്ര പ്രസിഡണ്ട് ഡോ.വി.എൻ രമണി അദ്ധ്യക്ഷയായി


ശാസ്ത്രജന: സിക്രട്ടരി വി.ആർ വി ഏഴോം ഗാർഹിക സൗഖ്യത്തിൻ്റെ രസതന്ത്രം ,ലീഗൽ കൗൺസലർ അഡ്വ.പ്രസന്നാ മണികണ്ഠൻ ഗാർഹികാതിക്രമ നിരോധന നിയമം എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു. പഞ്ചായത്ത് അംഗം കെ.വി.പുഷ്പ ' ശാസ്ത്ര സെക്രട്ടരി ബി.ദാമോദരൻ ,അങ്കൺവാടി വർക്കർമാരായ ഗീത .ടി ദാക്ഷായണി.ടി ,ഗായത്രി ദേവി എൻ .വി ,രതി.ഐ .വി .റഷീദ കെ ശാസ്ത്ര ഷെൽട്ടർ ഹോം സുപ്രണ്ട് സുനിതടി.പി.തുടങ്ങിയവർസംസാരിച്ചു.

'

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

 Sponsored

Bright 10x Ad
Join-job-Whats-App-group