പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Bright 10x Ad
AIM Academy Taliparamba
അറുപത്തിയഞ്ച് വാട്സ്സാപ് ഗ്രൂപ്പുകൾ, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ , ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ്- അമ്പതിനായിരത്തോളം സ്നേഹമുഖങ്ങൾ ♥️!! പഴയങ്ങാടിയുടെ മനസറിഞ്ഞ് അഞ്ചാം വർഷത്തിലേക്ക് പഴയങ്ങാടി ലൈവ് ഓൺലൈൻ 🖤🤍

Info Payangadi Send News Theyyam Calender
PAYANGADI WEATHER

മുപ്പത് കുപ്പി മദ്യവുമായി പയ്യന്നൂരിൽ മൂന്ന് പേർ പിടിയിൽ..


പയ്യന്നൂർ: വിൽപനക്കായി കൊണ്ടു പോകുകയായിരുന്ന മുപ്പത് കുപ്പി വിദേശമദ്യവുമായി മൂന്ന് പേരെ എക്സൈസ് സംഘം പിടികൂടി.
കരിവെള്ളൂർ സ്വദേശികളായ ജയൻ ( 5 1) ,പവിത്രൻ (59), കുഞ്ഞിമംഗലം സ്വദേശിയായ അരുൺകുമാർ (43) എന്നിവരെയാണ് തളിപ്പറമ്പ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി.അഷറഫും സംഘവും അറസ്റ്റ് ചെയ്തത്. 
പയ്യന്നൂർ ടൗൺ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് മദ്യ ശേഖരവുമായി മൂന്നു പേരും പിടിയിലായത്.
റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത് കെ, വിനീത് പി.ആർ ഡ്രൈവർ അജിത്ത് എന്നിവരും ഉണ്ടായിരുന്നു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

 Sponsored

Bright 10x Ad
Join-job-Whats-App-group